Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബന്ധം ശക്തമാക്കി വിയറ്റ്നാമും ഇ.യുവും

text_fields
bookmark_border
ബന്ധം ശക്തമാക്കി വിയറ്റ്നാമും ഇ.യുവും
cancel
Listen to this Article

ഹാനോയി: അമേരിക്കൻ തീരുവയുദ്ധത്തി​െന്റ പശ്ചാത്തലത്തിൽ വിയറ്റ്നാമും യൂറോപ്യൻ യൂനിയനും തമ്മിലെ ബന്ധം കൂടുതൽ ശക്തമാക്കാൻ തീരുമാനം. അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങൾക്കൊപ്പമായ പദവിയാണ് ഇനി യൂറോപ്യൻ യൂനിയനും വിയറ്റ്നാം നൽകുക.

യൂറോപ്യൻ കൗൺസിൽ ​പ്രസിഡന്റ് അ​​േന്റാണിയോ കോസ്റ്റയുടെ വിയറ്റ്നാം സന്ദർശനത്തിനിടെയാണ് പ്രഖ്യാപനം. വിശ്വസ്ത പങ്കാളികളായി ഒരുമിച്ച് നിൽ​ക്കേണ്ടത് പ്രധാനമാണെന്ന് അ​േന്റാണിയോ കോസ്റ്റ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vietnam and EU strengthen ties
Next Story