Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹിന്ദിയിൽ ദീപാവലി ആശംസ നേർന്ന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ്

text_fields
bookmark_border
Sheikh Mohammed bin Zayed
cancel

വെളിച്ചത്തിന്റെ ആഘോഷമായ ദീപാവലിക്ക് ആശംസ നേർന്ന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ് യാൻ. ഹിന്ദിയിലും അറബിയിലും ഇംഗ്ലീഷിലും ട്വീറ്റ് ചെയ്തുകൊണ്ടാണ് യു.എ.ഇ പ്രസിഡന്റ് ആശംസ നേർന്നത്.

'യു.എ.ഇയിലും ലോകത്താകെയുമായി വെളിച്ചത്തിന്റെ ഉത്സവമായ ദീപാവലി ആഘോഷിക്കുന്ന മുഴുവനാളുകൾക്കും ആശംസകൾ. വരാനിരിക്കുന്ന വർഷം നിങ്ങൾക്കും കുടുംബത്തിനും സമാധാനവും സമൃദ്ധിയും സന്തോഷവും നിറഞ്ഞതാകട്ടെ' -ശൈഖ് മുഹമ്മദ് ബിൻ സായിദ് ട്വീറ്റ് ചെയ്തു.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - UAE President Sheikh Mohamed extends Diwali wishes in Hindi
Next Story