Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തീരുവ പേടിച്ച് അമേരിക്കൻ ഉൽപന്നങ്ങൾ കൂടുതലായി വാങ്ങാൻ തായ്വാൻ
text_fieldsbookmark_border
തായ്പെയ്: ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച 32 ശതമാനം തീരുവ ഒഴിവാക്കാൻ കൂടുതൽ അമേരിക്കൻ ഉൽപന്നങ്ങൾ വാങ്ങാൻ സന്നദ്ധത അറിയിച്ച് തായ്വാൻ. പ്രകൃതി വാതകം, ഇന്ധനം, ആയുധങ്ങൾ, കാർഷിക ഉൽപന്നങ്ങൾ എന്നിവയടക്കം ഉൽപന്നങ്ങളാണ് വാങ്ങുക.
സമീപകാലത്ത് യു.എസിലേക്ക് തായ്വാൻ കയറ്റുമതി കുത്തനെ വർധിച്ചിരുന്നു. ഇത് അപകടത്തിലാക്കിയാണ് ട്രംപ് അധികാരമേറിയ ഉടൻ തീരുവ പ്രഖ്യാപിച്ചത്. അതേസമയം, തായ്വാനു മേൽ ചൈനയുടെ സമ്മർദവും ശക്തമാണ്. രാജ്യം തങ്ങളുടെ പരമാധികാര പരിധിയിൽ പെട്ടതാണെന്നാണ് ചൈനയുടെ പക്ഷം.
Next Story

