Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എസിൽ സിഖ് വംശജനെ തട്ടിക്കൊണ്ടുപോയി

text_fields
bookmark_border
സിഖ് സമുദായത്തിനെതിരായ സംഘടിത ആക്രമമല്ലെന്ന് പൊലീസ്
Sikh man
cancel

ന്യൂയോർക്: അമേരിക്കയിൽ 57കാരനായ സിഖ് വംശജനെ തട്ടിക്കൊണ്ടുപോയി. കാലിഫോർണിയിലെ സാൻ ജോക്വിൻ കൗണ്ടിയിലാണ് അവതാർ സിങ് എന്നയാളെ തട്ടിക്കൊണ്ടുപോയത്.

കറുത്ത വസ്ത്രം ധരിച്ച മൂന്ന് അജ്ഞാതർ കാറിലെത്തിയാണ് മധ്യവയസ്കനെ കടത്തിക്കൊണ്ടുപോയത്. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും സിഖ് സമുദായത്തിനെതിരായ സംഘടിത ആക്രമണങ്ങളുടെ ഭാഗമാണെന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sikh man kidnapped in US
Next Story