Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നാൻസി പെലോസി അർമീനിയയിൽ; സന്ദർശനം അസർബൈജാനുമായി സംഘർഷം നിലനിൽക്കേ
text_fieldsbookmark_border
യെരെവാൻ: അസർബൈജാനുമായി സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ അമേരിക്കൻ പ്രതിനിധിസഭ സ്പീക്കർ നാൻസി പെലോസി അർമീനിയയിലെത്തി. അർമീനിയൻ പാർലമെന്റ് സ്പീക്കർ അലൻ സിമോൻയാനുമായി അവർ കൂടിക്കാഴ്ച നടത്തി. 1991ൽ സോവിയറ്റ് യൂനിയനിൽനിന്ന് സ്വതന്ത്രമായശേഷം അർമീനിയ സന്ദർശിക്കുന്ന ഏറ്റവും ഉയർന്ന പദവിയുള്ള അമേരിക്കക്കാരിയാണ് നാൻസി പെലോസി.
അസർബൈജാനുമായുള്ള സംഘർഷത്തിൽ അർമീനിയ റഷ്യയുടെ പിന്തുണ ലഭിക്കാത്ത പശ്ചാത്തലത്തിലാണ് അമേരിക്കൻ നേതാവിന്റെ സന്ദർശനം.
Next Story

