Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സോഷ്യലിസ്റ്റ് പരാമർശം; പ്രതിഷേധക്കാർക്കെതിരെ പൊട്ടിത്തെറിച്ച് ബൈഡൻ

text_fields
bookmark_border
Biden condemns, assault on democracy, in Brazil
cancel

വാഷിങ്ടൺ: തന്‍റെ നയങ്ങളെ സോഷ്യലിസം എന്ന് മുദ്രകുത്തിയ പ്രതിഷേധക്കാർക്കെതിരെ രോഷം പ്രകടിപ്പിച്ച് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ.

തന്നെ സോഷ്യലിസ്റ്റ് എന്ന് വിളിക്കുന്നവർ വിഡ്ഢികളാണെന്നും അദ്ദേഹം പറഞ്ഞു. ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളുമായി സംസാരിക്കുകയായിരുന്നു ബൈഡൻ.

സാമൂഹിക സുരക്ഷ കാര്യങ്ങൾക്ക് റിപ്പബ്ലിക്കന്മാർ കുറച്ചു പ്രാധാന്യമാണ് നൽകുന്നത്.

ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കന്മാർ വിജയിച്ചാൽ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളും വിരമിക്കൽ ആനുകൂല്യങ്ങളും മറ്റ് പരിരക്ഷകളും നഷ്ടപ്പെടുമെന്ന് ജോ ബൈഡൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Joe Biden snaps at 'idiot' protesters who brand him a socialist
Next Story