Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാര്യയെ കൊന്ന കേസിൽ ഇന്ത്യക്കാരന് ജീവപര്യന്തം തടവ്

text_fields
bookmark_border
ഭാര്യയെ കൊന്ന കേസിൽ ഇന്ത്യക്കാരന് ജീവപര്യന്തം തടവ്
cancel
camera_alt

പ്രതി സാഹിൽ ശർമ, കൊല്ലപ്പെട്ട മെഹക്

ലണ്ടൻ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യക്കാരന് ജീവപര്യന്തം തടവ്. സാഹിൽ ശർമയെയാണ് കിങ്സ്റ്റൺ ക്രൗൺ കോടതി ശിക്ഷിച്ചത്. പരോളില്ലാതെ പതിനഞ്ചുവർഷം തടവ് അനുഭവിക്കണം.

കഴിഞ്ഞവർഷം ഒക്ടോബറിലാണ് സംഭവം. സൗത്ത് ലണ്ടനിലെ ക്രോയ്‌ഡോണിലെ ആഷ് ട്രീ വേയിലെ ദമ്പതികളുടെ താമസ സ്ഥലത്താണ് സാഹിലിന്റെ ഭാര്യ മെഹക് ശർമയെ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. കോടതിയിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു. കൃത്യം നടത്തിയശേഷം പ്രതിതന്നെയാണ് പൊലീസിൽ വിവരം അറിയിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Indian man gets life imprisonment for killing his wife
Next Story