Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചൈനക്കെതിരെ പരാമർശം: എഫ്.ബി.ഐ ഡയറക്ടർക്ക് വിമർശനം
text_fieldsbookmark_border
കാഷ് പട്ടേൽ
വെല്ലിങ്ടൺ: ചൈനക്കെതിരായ എഫ്.ബി.ഐ ഡയറക്ടർ കാഷ് പട്ടേലിന്റെ പരാമർശം വിവാദത്തിൽ. ന്യൂസിലാൻഡിലെ വെല്ലിങ്ടണിൽ എഫ്.ബി.ഐഓഫിസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശമാണ് വിവാദമായത്.
പുതിയ ഓഫിസ് തുറക്കുന്നത് പസഫിക്കിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണെന്നായിരുന്നു പ്രസ്താവന. പരാമർശങ്ങൾക്ക് ന്യൂസിലാൻഡിൽൽ നിന്നും ചൈനയിൽ നിന്നും വിമർശനമുയർന്നു.
Next Story

