Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇരുമ്പുയുഗ അവശിഷ്ടങ്ങള്‍ കണ്ടെത്തി
text_fieldsbookmark_border
ബര്‍ലിന്‍: ഡ്യുസല്‍ ഡോര്‍ഫ് നഗരത്തിനു സമീപത്തെ ലാംഗന്‍ ഫെല്‍ഡില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ നന്നങ്ങാടിയോട് സാദൃശ്യമുള്ള ഏഴു വലിയ പിഞ്ഞാണ ഭരണികളില്നിന്നായി ക്രിസ്തുവിനു മുമ്പ് 800നും 200നും ഇടക്കുള്ള ഇരുമ്പുയുഗത്തിലെ സാംസ്കാരിക അവശിഷ്ടങ്ങള്‍ കണ്ടത്തെി.
നാലെണ്ണത്തില്‍ സംസ്കരിക്കപ്പെട്ട മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ക്കൊപ്പം ഇരുമ്പില്‍ തീര്‍ത്ത നീണ്ട കൂര്‍ത്ത കമ്പിപ്പാരകളും വിചിത്രരീതിയിലുള്ള കത്തികളും വലിയ ചുറ്റികകളുമാണ് കണ്ടത്തെിയിരിക്കുന്നത്.
Next Story
