Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.എൻ.എന്നിന്റെ ഗൾഫ് യുദ്ധകാല അവതാരകൻ ബർണാഡ് ഷാ വിടവാങ്ങി

text_fields
bookmark_border
സി.എൻ.എന്നിന്റെ ഗൾഫ് യുദ്ധകാല അവതാരകൻ ബർണാഡ് ഷാ വിടവാങ്ങി
cancel

ന്യൂ​യോ​ർ​ക് സി​റ്റി: ര​ണ്ടു ദ​ശ​ക​ത്തോ​ളം സി.​എ​ൻ.​എ​ന്നി​ന്റെ മു​ഖ​മാ​യി​രു​ന്ന അ​വ​താ​ര​ക​ൻ ബ​ർ​ണാ​ഡ് ഷാ ​അ​ന്ത​രി​ച്ചു. 82 വ​യ​സ്സാ​യി​രു​ന്നു.

1991ലെ ​ഗ​ൾ​ഫ് യു​ദ്ധ റി​പ്പോ​ർ​ട്ടി​ങ്ങി​ലൂ​ടെ​യാ​ണ് ബ​ർ​ണാ​ഡ് ഷാ ​ലോ​ക​മെ​ങ്ങും ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്. സ​മ്മ​ർ​ദ ഘ​ട്ട​ങ്ങ​ളി​ൽ​പോ​ലും ശാ​ന്ത​നാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യു​ക എ​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹം പി​ന്തു​ട​ർ​ന്ന ശൈ​ലി.

1980ൽ ​സി.​എ​ൻ.​എ​ൻ ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പ് അ​മേ​രി​ക്ക​ൻ നാ​വി​ക​സേ​ന​യി​ലും സി.​ബി.​എ​സ്, എ.​ബി.​സി വാ​ർ​ത്ത ചാ​ന​ലു​ക​ളി​ലും ജോ​ലി​ചെ​യ്തി​രു​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bernard Shaw gulf war anchor at CNN dies at 82
Next Story