Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജപ്പാനിൽ നേരിയ ഭൂചലനം

text_fields
bookmark_border
ജപ്പാനിൽ നേരിയ ഭൂചലനം
cancel

ടോക്കിയോ: ജപ്പാനിലെ ഹോക്കൈഡോയിൽ നേരിയ ഭൂചലനം. റിക്​ടർ സ്​കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്​ ഉണ്ടായത്​. ശനിയാഴ്​ച രാത്രി 11.45നാണ്​ ഭൂചലനമുണ്ടായതെന്ന്​ ജപ്പാനിലെ വാർത്ത എജൻസി റിപ്പോർട്ട്​ ചെയ്​തു.

ഹോക്കൈഡോയിലെ അഞ്ച്​ സ്ഥലങ്ങളിലാണ്​ ഭൂചലനം അുഭവപ്പെട്ടത്​. ഭൂചലനത്തിൽ അപകടങ്ങളൊന്നും റിപ്പോർട്ട്​ ചെയ്​തിട്ടില്ല. സുനാമി മുന്നറിയിപ്പൊന്നും നൽകിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Moderate earthquake in the greater Sapporo area, Hokkaido
Next Story