Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സിറിയൻ നഗരത്തിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ എട്ടു മരണം
text_fieldsbookmark_border
സൻആ: തുർക്കിയുടെ നിയന്ത്രണത്തിലുള്ള വടക്കുകഴിക്കൻ സിറിയൻ നഗരത്തിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ എട്ടു മരണം. 20ല േറെ പേർക്ക് പരിക്കേറ്റു.
തെൽ അബിയാദ് നഗരത്തിന്റെ തെക്കുകിഴക്കൻ ഭാഗത്തുള്ള സുലുക് എന്ന ഗ്രാമത്തിലാണ് സ്ഫോടനം. കൊല്ലപ്പെട്ടവരിലേറെയും പ്രദേശവാസികളാണെന്ന് തുർക്കി പ്രതിരോധ മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.
തെൽ അബിയാദിലെ സിറിയ-തുർക്കി അതിർത്തിയിൽ കഴിഞ്ഞാഴ്ച 14 പേർ കൊല്ലപ്പെട്ട സ്ഫോടനത്തിനു പിന്നാലെയാണ് പുതിയ സംഭവം.
Next Story
