Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോദിയെ അനുകരിച്ച് സംസാരിച്ച്​​ ഡൊണാൾഡ്​​ ട്രംപ്​

text_fields
bookmark_border
മോദിയെ അനുകരിച്ച് സംസാരിച്ച്​​ ഡൊണാൾഡ്​​ ട്രംപ്​
cancel

വാഷിങ്​ടൻ: അമേരിക്കൻ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപ്​ ഇന്ത്യൻ ശൈലിയിൽ നരേന്ദ്ര മോദിയെ അനുകരിച്ച്​ ​സംസാരിച്ചതായി റിപ്പോർട്ട്​. അഫ്​ഗാനിസ്​താനിലേക്ക്​ കൂടുതൽ സൈന്യത്തെ കയക്കുന്നതിനെ കുറിച്ച്​ തീരുമാനമെടുക്കവെയാണ്​ ട്രംപി​​െൻറ മിമിക്രി. 

കഴിഞ്ഞ ജൂണിൽ മോദി വൈറ്റ്​ ഹൗസ്​ സന്ദർശിച്ചപ്പോൾ അഫ്​ഗാനിസ്​താനിൽ യു.എസി​​െൻറ സൈനിക പ്രവർത്തനങ്ങളെ കുറിച്ച്​ പറഞ്ഞിരുന്നു. കുറച്ച്​ തിരിച്ചു കിട്ടുന്നതിനായി ഒരു രാജ്യവും ഒരുപാട്​​ കാര്യങ്ങൾ ​െചയ്യില്ലെന്നായിരുന്നു മോദിയു​െട വാക്കുകൾ.  

എന്നാൽ ഇൗ വാർത്ത നിഷേധിക്കാനോ അംഗീകരിക്കാനോ വൈറ്റ്​ ഹൗസ്​ വൃത്തങ്ങൾ തയാറായില്ല. നേരത്തെയും ട്രംപ്​ ഇന്ത്യൻ ശൈലിയെ അനുകരിച്ചിരുന്നു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Trump Mimics Modi - World News
Next Story