Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അമേരിക്കയിൽ വീണ്ടും വെടിവെപ്പ്: നാലു പേർ കൊല്ലപ്പെട്ടു
text_fieldsbookmark_border
ലോസ് ആഞ്ജലസ്: സാൾട്ട്േലക്ക് സിറ്റിയുടെ പ്രാന്തപ്രദേശമായ ഗ്രാൻറ്സ്വില്ലെ ടൗണിൽ വീട്ടിലുണ്ടായ വെടി വെപ്പിൽ നാലു പേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.
കൊലയാളിയെക്കുറിച്ച വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കൊലയാളിയും കൊല്ലപ്പെട്ടവരും ഒരേ കുടുംബത്തിൽപെട്ടവരാണെന്ന മാധ്യമറിപ്പോർട്ടുകൾ പൊലീസ് സ്ഥിരീകരിക്കാൻ തയാറായില്ല. കഴിഞ്ഞ ദിവസം അമേരിക്കയിലെ സ്കൂളിലും വെടിവെപ്പുണ്ടാകുകയും വിദ്യാർഥി കൊല്ലപ്പെടുകയും ചെയ്തിരുന്നു.
Next Story
