Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെൽസൺ മണ്ടേലയുടെ മകൾ സിൻഡ്​സി മണ്ടേല അന്തരിച്ചു

text_fields
bookmark_border
നെൽസൺ മണ്ടേലയുടെ മകൾ സിൻഡ്​സി മണ്ടേല അന്തരിച്ചു
cancel

ജോഹന്നാസ്​ബർഗ്​: ദക്ഷിണാഫ്രിക്കൻ വിമോചന നേതാവ്​ നെൽസൺ മണ്ടേലയുടെ മകൾ സിൻഡ്​സി മണ്ടേല അന്തരിച്ചു. 59 വയസായിരുന്നു. 2015മുതൽ ഡെൻമാർക്കിലെ അംബാസിഡറായി സിൻഡ്​സി പ്രവർത്തിച്ചുവരികയായിരുന്നു. 

തിങ്കളാഴ്​ച രാവിലെ ജോഹന്നാസ്​ബർഗിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മരണകാരണം പുറത്തുവിട്ടിട്ടില്ല. 

ദക്ഷിണാഫ്രിക്കയിലെ വിമോചന നേതാക്കളായ നെൽസൺ ​മണ്ടേലയുടെയും വിന്നി മണ്ടേലയുടെയും മകളായ സിൻഡ്​സി മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമായിരുന്നു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Nelson Mandelas Daughter Dies At 59 In South Africa -World news
Next Story