Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നൈറോബി ദുരന്തം: നാലു ദിവസത്തിനു ശേഷം പിഞ്ചുകുഞ്ഞ് ജീവിതത്തിലേക്ക്

text_fields
bookmark_border
നൈറോബി ദുരന്തം: നാലു ദിവസത്തിനു ശേഷം പിഞ്ചുകുഞ്ഞ് ജീവിതത്തിലേക്ക്
cancel

നൈറോബി: നാലുദിവസം മുമ്പ് തകര്‍ന്ന ആറുനില കെട്ടിടത്തിന്‍െറ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയ ആറുമാസം പ്രായമായ പെണ്‍കുഞ്ഞ് പരിക്കുകളില്ലാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. പ്രഥമ ശുശ്രൂഷ നല്‍കി അവളെ അച്ഛനൊപ്പം വിട്ടതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. കനത്ത മഴയെ തുടര്‍ന്നാണ് കെട്ടിടം നിലംപൊത്തിയത്. ദുരന്തത്തെ തുടര്‍ന്ന് കെട്ടിട ഉടമയെ അറസ്റ്റ് ചെയ്തിരുന്നു. അപകടത്തെ തുടര്‍ന്ന് 135 പേരെ ഒഴിപ്പിച്ചു. 63 പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. അപകടം നടക്കുമ്പോള്‍ 200ഓളം കുടുംബങ്ങളായിരുന്നു കെട്ടിടത്തില്‍ താമസിച്ചിരുന്നത്.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story