Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചൈനയിൽ സാംസങ് ഉൽപാദനം നിർത്തി
text_fieldsbookmark_border
ബെയ്ജിങ്: സ്വദേശി കമ്പനികൾ അരങ്ങുവാഴുന്ന ചൈനയിൽനിന്ന് സാംസങ്ങിെൻറ സമ്പൂർണ പിന്മാറ്റം. സാംസങ് ഫോണുകൾ ഉൽപാദിപ്പിച്ചിരുന്ന അവസാന ഫാക്ടറിയായിരുന്ന ഹുയിഷൂവിലെ പ്ലാൻറും അടച്ചുപൂട്ടി.
ഒരു ഫാക്ടറിക്ക് കഴിഞ്ഞ വർഷം താഴിട്ടിരുന്നു. വിപണിയിൽ സ്വാധീനമുണ്ടാക്കാനാവാത്ത സാഹചര്യത്തിൽ സ്മാർട്ട്ഫോൺ ഉൽപാദനം നിർത്തുകയാണെന്ന് സോണിയും അറിയിച്ചിട്ടുണ്ട്.
Next Story
