നമ്മൾ മലയാളികളുടെ ഇഷ്ട വിഭവമാണ് കപ്പ. മരച്ചീനി, പൂള, കൊള്ളി എന്നൊക്കെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വിളിപ്പേരുണ്ട്...
ആവശ്യമുള്ള സാധനങ്ങൾ:കപ്പ നീളത്തിൽ അരിഞ്ഞത്: അര കിലോ മൈദ: അര കപ്പ് മുളകുപൊടി: ഒന്നര ടീസ്പൂൺ മഞ്ഞൾപൊടി: 3/4 ടീസ്പൂൺ ...