ബംഗളൂരു: സ്റ്റിങ് ഓപറേഷനില് പൊലീസ് അന്വേഷണം സർക്കാർ വഴിതിരിച്ചുവിട്ടതായി ജെ.ഡി.എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി...
മുംബൈ: വിഖ്രോളിയിൽ ട്യൂഷൻ സെന്ററിലെത്തിയ 13 വയസ്സുകാരിയായ പെൺകുട്ടിയെ അധ്യാപകൻ പീഡിപ്പിച്ചുവെന്ന് പരാതി. സംഭവവുമായി...
സൽമാൻ ഖാനെ വാഴ്ത്തിയത് പ്രകോപനമായെന്ന് മൊഴി
ബംഗളൂരു:ധാർവാഡിനടുത്ത കരഡിഗുഡ്ഡ ഗ്രാമത്തിൽ ശനിയാഴ്ച തന്റെ മൂന്ന് പെൺമക്കൾക്ക് വിഷം നൽകി സ്വയം കഴിച്ച യുവതിയും ഒരു മകളും...
മുംബൈ: മഹാരാഷ്ട്രയിലെ നാലസോപരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച നവജാത ശിശുവിനെ 40,000 രൂപക്ക് വിറ്റതായി...
മംഗളൂരു: സ്വത്തിന്റെ പേരിൽ മകൾ വയോധികനായ പിതാവിനെ കൊലപ്പെടുത്തിയെന്ന പരാതിയെത്തുടർന്ന്...
അമൃത്സർ: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ മാഡ് സന്ധുവിന്റെ കൊലപാതകം ആസൂത്രിത ആക്രമണമായിരുന്നെന്ന്...
പട്ന: തിയേറ്ററിൽ പോയി ‘ദൃശ്യം 3' കണ്ടതിന് പിന്നാലെ സിനിമയിലെ ദൃശ്യങ്ങൾ അനുകരിച്ച്, പോലീസിന് ഒരു തെളിവും ബാക്കിവെക്കാതെ...
കൊല്ലം: ശക്തികുളങ്ങര ഹാർബറിലെ സെപ്റ്റിക് ടാങ്കിൽനിന്ന് അസ്ഥികൂടവും തലയോട്ടിയും കണ്ടെത്തി. ടാങ്ക് വൃത്തിയാക്കുകയായിരുന്ന...
ന്യൂഡൽഹി: ഉത്തർപ്രദേശ് പൊലീസിന്റെ കേസ് അന്വേഷണ രീതികളിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. പൊലീസ് ഈ രീതിയിലാണ് കേസുകൾ...
ദക്ഷിണാഫ്രിക്കയിൽ ജൊഹാനസ്ബർഗ്, കേപ്ടൗൺ എന്നിവിടങ്ങളിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ കൂട്ടവെടിവെപ്പ്. 27 പേർ...
കർണാടകയിലെ റായ്ച്ചൂർ ജില്ലയിൽ സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തി. കല്ലുകൊണ്ട് തലക്ക് അടിച്ചു കൊന്നതായാണ് പൊലീസ് പറയുന്നത്....
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ കേസെടുത്ത് പൊലീസ്....
ബംഗളൂരു: ജനുവരി 31ന് കർണാടകയിലെ വിദ്യാർണ്യപുരത്ത് നിന്നും രണ്ടാം വർഷ പിയുസി വിദ്യാർഥിനിയായ 18 കാരിയായ പെൺകുട്ടിയെ...