എ.ആര്.എ.ഐ ടെസ്റ്റിൽ 20.5 കിമി/ലി ഇന്ധനക്ഷമതയാണ് കൈഗറിന് ലഭിച്ചത്.
പെട്രോളിനൊപ്പം ഡീസലും സെഞ്ചുറി അടിച്ച് നിൽക്കുന്ന കാലമാണിത്. വാഹന ഉടമയെന്ന ബൗളറെ സംബന്ധിച്ച് സമയം അത്ര...