ഷാർജ: താനറിയാതെ നടന്ന 1,04,000 ദിർഹമിന്റെ വില്ല വാടക തട്ടിപ്പ് കേസിൽ പ്രതിയാക്കപ്പെട്ട് ജയിൽ ശിക്ഷക്കും നാടുകടത്തലിനും...
ഒഴിവുകളിൽ ഉടൻ നിയമനം നടത്തണമെന്ന് ‘വിശ്വാസ്’
കാസർകോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 17 വർഷം...
അബൂദബി: അബൂദബിയില്‍ രാത്രി വൈകി കുട്ടിയെ ബീച്ചില്‍ ഒറ്റക്ക് വിടുകയും സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തില്‍ മേല്‍നോട്ടം...
ലഖ്നൗ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ വിധി തിങ്കളാഴ്ച...
കൊച്ചി: വാഗമൺ സിമി പരിശീലന ക്യാമ്പ് കേസിലെ പ്രതിയായ മുംബൈ സ്വദേശി അബ്ദുൽ സുബ്ഹാൻ ഖുറേഷിയെ കൊച്ചിയിലെ എൻ.ഐ.എ കോടതി ഏഴ്...
തൃശൂർ: എഴുത്തുകാരി കെ.ആർ. മീരയുടെ ‘കലാച്ചി’ നോവലിനെതിരെ ഉയർന്ന സാഹിത്യ മോഷണ...
ചെന്നൈ: വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിനു പിന്നാലെ തമിഴ്നാട്ടിൽ പാർട്ടി മാറ്റവും എം.എൽ.എമാരുടെ രാജിയും സജീവമാകുകയാണ്....
ഇന്ത്യൻ ഭരണഘടനയിലെ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് 21-ാം വകുപ്പ്. ഭരണഘടനാ നിർമാണസഭയിൽ ഏറ്റവും ദീർഘവും വിശദവുമായ ചർച്ചകൾ...
ജയ്പൂർ: വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട യുവതിയെ ജാതി വ്യത്യാസത്തിന്റെ പേരിൽ കൊലപ്പെടുത്തിയ കേസിൽ നാല് പേർക്ക്...
തിരുവനന്തപുരം: പിണറായി വിജയന്റെ വസതിയിൽ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് അന്വേഷിച്ച് മടങ്ങിയ...
നിയമവാഴ്ചക്ക് വിരുദ്ധമെന്ന് വിജിലൻസ് കോടതിയുടെ രൂക്ഷവിമർശനം; സർക്കാറിന് തിരിച്ചടി
അബൂദബി: കോടതി നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കാനും കാര്യക്ഷമമാക്കാനുമായി നിര്‍മിത ബുദ്ധി സാങ്കേതികവിദ്യയുമായി യു.എ.ഇ...
കൊച്ചി: അപകീർത്തികരവും അശ്ലീലവുമായ പരാമർശങ്ങൾ നടത്തിയെന്ന അൻസിബ ഹസന്റെ പരാതിയിൽ നടി ലക്ഷ്മിപ്രിയയ്ക്കെതിരെ കേസെടുക്കാൻ...