Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ബജ്റംങ് പുനിയക്ക് വെള്ളി
text_fieldsbookmark_border
ബുഡാപെസ്റ്റ്: ഹംഗറിയില്‍ നടന്ന ലോകഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ബജ്റംഗ് പുനിയക്ക് വെള്ളി. 65 കിലോ ഫ്രീസ്റ്റൈൽ ഫൈനലില്‍ ജപ്പാെൻറ തകുത്തോ ഒട്ടോഗുറെ 16-9ന് പൂനിയയെ തോല്‍പ്പിച്ചതോടെയാണ് മെഡൽ വെള്ളിയിലൊതുങ്ങിയത്. 19 വയസ്സുകരനായ ഒേട്ടാഗുറെ ജപാെൻറ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യൻഷിപ്പ് ജേതാവായി.
ക്യൂബയുടെ അലസാന്‍ഡ്രോ വാല്‍ഡസ് തോബിയറെ 4-3 തോല്‍പ്പിച്ചായിരുന്നു 26കാരനായ ബജ്റങ് സെമിയിലേക്ക് കടന്നത്.
2013 ല്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ബജ്റംഗ് വെങ്കലം നേടിയിരുന്നു. ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമായി അദ്ദേഹം. 2010 ല്‍ സുശീല്‍ കുമാര്‍ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിരുന്നു.
Next Story
