Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോമൺവെൽത്ത് ഗെയിംസ്: ഇന്ത്യൻ ഹോക്കി ടീം സെമിയിൽ

text_fields
bookmark_border
കോമൺവെൽത്ത് ഗെയിംസ്: ഇന്ത്യൻ ഹോക്കി ടീം സെമിയിൽ
cancel
camera_altfile image

ഗോൾഡ്കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസ് ഇന്ത്യൻ ഹോക്കി ടീം സെമിഫൈനലിൽ പ്രവേശിച്ചു. പൂൾ ബിയിൽ ദുർബലരായ മലേഷ്യയെ ഇന്ത്യ 2-1നാണ് തോൽപിച്ചത്. 

മൂന്നാം മിനിറ്റിലും 44ാം മിനിറ്റിലും ആയി ഹർമൻപ്രീത് സിങ് ആണ് പെനാൽട്ടി കോർണറുകളിൽ നിന്നായി ഇന്ത്യക്കായി ഗോൾ നേടിയത്. 16ാം മിനിറ്റിൽ ഫൈസൽ സാരിയാണ് മലേഷ്യയുടെ ഗോൾ നേടിയത്. മത്സരത്തിൽ ഒൻപത് പെനാൽറ്റി കോർണറുകളാണ് ഇന്ത്യയെ തേടിയെത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Men’s hockey team into SFs - sports news
Next Story