Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവ താരങ്ങളുമായി അനുഭവം പങ്കുവെക്കുന്നത് ഗുണം ചെയ്യും -ശ്രീജേഷ്
text_fieldsbookmark_border
ബംഗളൂരു: ടീമിലെ യുവ താരങ്ങളുമായി അനുഭവം പങ്കുവെക്കുന്നതിലൂടെ അവർക്ക് മാത്രമല്ല, തനിക്കും ഗുണം ചെയ്യുമെന്ന് ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനും മലയാളിയുമായ പി.ആർ. ശ്രീജേഷ്. കാൽമുട്ടിന് പരിക്കേറ്റതിനെ തുടർന്ന് അഞ്ച് മാസമായി വിശ്രമത്തിലാണ് ശ്രീേജഷ്. ടീമിലേക്കുള്ള തിരിച്ചുവരവിെൻറ ഭാഗമായി ബംഗളൂരുവിലെ സായ് സെൻററിൽ സഹ താരങ്ങൾക്കൊപ്പം തയ്യാറെടുപ്പിലാണ് അദ്ദേഹം. യുവ താരങ്ങൾക്ക് ഫീഡ്ബാക് നൽകുന്നതിനൊപ്പം അവരിൽ നിന്ന് ചിലത് പഠിക്കാനുമുണ്ടെന്നാണ് ശ്രീജേഷ് പറയുന്നത്. തെൻറ കളി മെച്ചപ്പെടുത്തുന്നതിന് അത് ഗുണകരമാകുെമന്നും ശ്രീജേഷ് പറഞ്ഞു.
Next Story
