Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോട്ടും സ്യൂട്ടുമണിഞ്ഞ് ബാഴ്സ; ചെലവ് 95 ലക്ഷം രൂപ
text_fieldsbookmark_border
ചാരനിരത്തിലുള്ള കോട്ടും സ്യൂട്ടുമിട്ടാണ് ബാഴ്സലോണ താരങ്ങൾ ടോട്ടൻഹാമിനെതിരെയുള്ള മത്സരത്തിന് ഇംഗ്ലണ്ടിലേക്ക് പറന്നത്. 20 താരങ്ങളും പിന്നെ കോച്ചുമാരും ധരിച്ച കോട്ടും സ്യൂട്ടും ഷൂവുമടങ്ങിയ ഫുൾ ജാക്കറ്റിെൻറ വില കേട്ടാൽ ഞെട്ടും. ഏകദേശം ഒരു ലക്ഷം പൗണ്ടാണത്രെ ബാഴ്സയുടെ മുഴുവൻ സ്ക്വാഡും ധരിച്ചവയുടെ വില. ഏകദേശം 95 ലക്ഷം ഇന്ത്യൻ രൂപ! ഒരു താരത്തിന് മൂന്നു ലക്ഷത്തോളം രൂപ. അമേരിക്കയിലെ പ്രമുഖ ഡിസൈനറായ തോം ബ്രൗണാണ് നിർമാതാക്കൾ.
London, there we go!
— FC Barcelona (@FCBarcelona) October 2, 2018
@ThomBrowneNY #SpursBarça pic.twitter.com/9HPQUyVJuR
Next Story
