Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശ്രീലങ്കയെ വീഴ്ത്തി വീണ്ടും ബംഗ്ലാ കടുവകൾ

text_fields
bookmark_border
ശ്രീലങ്കയെ വീഴ്ത്തി വീണ്ടും ബംഗ്ലാ കടുവകൾ
cancel
കൊളംേബാ: നൂറാം ടെസ്റ്റിൽ ശ്രീലങ്കയെ തോൽപ്പിച്ചതിനുപിന്നാലെ ആദ്യ ഏകദിനത്തിലും ബംഗ്ലാദേശിന് ജയം. സിംഹള വീര്യത്തെ 90 റൺസിന് തോൽപ്പിച്ചാണ് കടുവകൾ വിജയം തുടർന്നത്. തമീം ഇഖ്ബാൽ(127), ഷാകിബ് അൽഹസൻ(72), സാബിർ റഹ്മാൻ(54) എന്നിവരുെട മികച്ച പ്രകടനത്തിൽ 324 റൺസാണ് ബംഗ്ലദേശ് അടിച്ചുകൂട്ടിയത്. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ  ശ്രീലങ്ക 45.1 ബാളിൽ 234 റൺസിന് തകർന്നു വീഴുകയായിരുന്നു. ദിനേഷ് ചണ്ടിമൽ(59) തിസേര െപരേര(55) എന്നിവർ മാത്രമാണ് ശ്രീലങ്കക്കായി തിളങ്ങിയത്. ജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ബംഗ്ലദേശ് 1^0ന് മുന്നിലെത്തി. 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sri Lanka v Bangladesh, 1st ODI, Dambulla
Next Story