Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലേഷ്യൻ മാസ്​റ്റേഴ്​സ്​: സൈന പുറത്ത്​

text_fields
bookmark_border
saina-23
cancel

ക്വാലാലംപൂർ: ​മലേഷ്യൻ മാസ്​റ്റേഴ്​സ്​ ബാഡ്​മിൻറൺ ചാമ്പ്യൻഷിപ്പി​​െൻറ സൈമി ഫൈനലിൽ നിന്ന്​ ഇന്ത്യയുടെ സൈന നെ ഹ്​വാൾ പുറത്ത്​. സ്​പെയിനി​​െൻറ കരോളിന മാരിനോടാണ്​ സൈന തോൽവി വഴങ്ങിയത്​. സ്​കോർ 21-16, 21-13.

ഇരു ഗെയിമുകളിലും വ്യക്​തമായ ആധിപത്യം പുലർത്തിയാണ്​ മാരിൻ ഫൈനലിലേക്ക്​ മുന്നേറിയത്​. നാൽപത്​ മിനിട്ട്​ മാത്രമാണ്​ സൈനയും കരോളിനയുമായുള്ള മൽസരം നീണ്ട്​ നിന്നത്​. ജപ്പാ​​​​െൻറ നൗസുമി ഒക്കുഹാരയെ ക്വാർട്ടറിൽ തകർത്താണ്​ സൈന സെമിയിലേക്ക്​ കടന്നത്​​. എന്നാൽ, സെമിയിൽ കരോളിനക്ക്​ മുന്നിൽ സൈനക്ക്​ അടിതെറ്റുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Saina Nehwal vs Carolina Marin-Sports news
Next Story