Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രീമിയർ ബാഡ്​മിൻറൺ ലീഗ്​: മരിനെ തോൽപിച്ച്​ സിന്ധു

text_fields
bookmark_border
pv-sindhu
cancel
മുംബൈ: വേൾഡ്​ ടൂർ ഫൈനൽസിലെ കിരീടവിജയത്തിനു പിന്നാലെ പ്രീമിയർ ബാഡ്​മിൻറൺ ലീഗിലും വിജയക്കുതിപ്പ്​ തുടർന്ന്​ പി .വി. സിന്ധു. ഹൈദരാബാദ് ഹണ്ടേഴ്​സ്​ ടീം ക്യാപ്റ്റനായ സിന്ധു, പുണെ 7 എയ്സസി​​െൻറ ക്യാപ്റ്റനും ഒളിമ്പിക്​സ്​ ലോകജേതാവുമായ കരോലിന മരിനെയാണ്(11-15, 15-8, 15-13)​ അടിയറവ് പറയിച്ചത്​.

പുണെയുടെ ഇന്ത്യൻ കൗമാര താരം ലക്ഷ്യ സെന്നും ആദ്യ മത്സരത്തിൽ തോറ്റു. മത്സരത്തിൽ 5-0ത്തിന്​ ഹൈദരാബാദ് ഹണ്ടേഴ്​സ് വിജയിച്ചു. മറ്റൊരു മത്സരത്തിൽ മുംബൈ റോക്​സ്​ 5-0ത്തിന്​ ഡൽഹി ഡാഷേഴ്​സിനെ തോൽപിച്ചു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - PBL: PV Sindhu beats Carolina Marin- Sports news
Next Story