Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗോ​ൾ​ഫ് റാ​ങ്കി​ങ്ങി​ൽ ച​രി​ത്രം കു​റി​ച്ച് അ​ദി​തി

text_fields
bookmark_border
ഗോ​ൾ​ഫ് റാ​ങ്കി​ങ്ങി​ൽ ച​രി​ത്രം കു​റി​ച്ച് അ​ദി​തി
cancel

ന്യൂ​ഡ​ൽ​ഹി: ഗോ​ൾ​ഫ് റാ​ങ്കി​ങ്ങി​ൽ ആ​ദ്യ 50ലെ​ത്തു​ന്ന പ്ര​ഥ​മ ഇ​ന്ത്യ​ൻ വ​നി​ത താ​ര​മാ​യി അ​ദി​തി അ​ശോ​ക്. അ​മേ​രി​ക്ക​യി​ലെ ന്യൂ​ജ​ഴ്സി​യി​ൽ സ​മാ​പി​ച്ച എ​ൽ.​പി.​ജി.​എ ഫൗ​ണ്ടേ​ഴ്സ് ക​പ്പി​ലെ പ്ര​ക​ട​ന​മാ​ണ് ബം​ഗ​ളൂ​രു സ്വ​ദേ​ശി​നി​യെ 15 റാ​ങ്ക് മു​ന്നേ​റി 49ാം സ്ഥാ​ന​ത്തെ​ത്തി​ച്ച​ത്. അ​മേ​രി​ക്ക​യു​ടെ നെ​ല്ലി കോ​ർ​ഡ ഒ​ന്നാം​സ്ഥാ​ന​ത്ത് തു​ട​രു​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Aditi on history in golf rankings
Next Story