Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദക്ഷിണേഷ്യൻ ട്രയാത്ലൺ: ആദർശ് ചാമ്പ്യൻ
text_fieldsbookmark_border
പൊഖാറ (നേപ്പാൾ): ദക്ഷിണേഷ്യൻ ട്രയാത് ലൺ ചാമ്പ്യൻഷിപ്പിൽ നേട്ടം കൊയ്ത് ഇന്ത്യ. പുരുഷവിഭാഗത്തിൽ മലയാളി ആദർശ് മുരളീധരൻ നായരും വനിതകളിൽ മാൻസി മോഹിതെയും ജേതാക്കളായി. തിരുവനന്തപുരം പിരപ്പൻകോട് സ്വദേശിയും ആർമി ഉദ്യോഗസ്ഥനുമാണ് ആദർശ്. ഈ ഇനത്തിൽ ഇന്ത്യയുടെതന്നെ കൗഷിക് വിനായക് മലന്ദ്കർ രണ്ടാം സ്ഥാനത്തെത്തി. ജൂനിയർ ആൺകുട്ടികളിൽ ഇന്ത്യക്കാരായ സായ് ലോഹിതാക്ഷും കൃഷിവ് പട്ടേലും പെൺകുട്ടികളിൽ ദുർവിഷ പവാറും പ്രേരണ ശ്രാവൺകുമാറുമാണ് യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങളിൽ.
Next Story

