Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേശീയ ജൂനിയർ മീറ്റ്: കേരളത്തിന് രണ്ട് സ്വർണം

text_fields
bookmark_border
ദേശീയ ജൂനിയർ മീറ്റ്: കേരളത്തിന് രണ്ട് സ്വർണം
cancel

കോയമ്പത്തൂർ: 38ാമത് ദേശീയ ജൂനിയർ അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം നാൾ കേരളത്തിന് രണ്ട് വീതം സ്വർണവും വെള്ളിയും. അണ്ടർ 20 ആൺ 100 മീറ്റർ ഓട്ടത്തിൽ സി.വി അനുരാഗും 10,000 മീ. നടത്തം ബിലിൻ ജോർജ് ആന്റോയുമാണ് ഒന്നാം സ്ഥാനക്കാർ.

10.50 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണം നേടിയ അനുരാഗ് ഹീറ്റ്സിൽ നടത്തിയ 10.46 സെക്കൻഡ് പ്രകടനം മീറ്റ് റെക്കോഡാണ്. അണ്ടർ 20 പെൺ 100 മീറ്ററിൽ വി. നേഹ രണ്ടാം സ്ഥാനത്തെത്തി. അണ്ടർ 18 പെൺ ഷോട്ട്പുട്ടിൽ വി.എസ്. അനുപ്രിയയിലൂടെയാണ് കേരളത്തിന്റെ ഇന്നലത്തെ രണ്ടാമത്തെ വെള്ളി മെഡൽ. ആദ്യ ദിനം ഒരു വെള്ളിമാത്രമാ‍യിരുന്നു നേട്ടം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - National Junior Meet: Two golds for Kerala
Next Story