Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാഞ്ചസ്റ്ററിന് ജയം; രണ്ടാം സ്ഥാനത്ത് ലീഡുറപ്പിച്ചു
text_fieldsbookmark_border
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന് ജയം. ബ്രൈറ്റൺ ആൽബിയോണിനെ 2-1ന് തോൽപിച്ച് യുനൈറ്റഡ് രണ്ടാം സ്ഥാനത്ത് ലീഡുറപ്പിച്ചു.
ഡാനി വെൽബകിെൻറ ഗോളിൽ ബ്രൈറ്റൺ ആണ് മുന്നിലെത്തിയത്. രണ്ടാം പകുതിയിൽ മാർകസ് റാഷ്ഫോഡ് (62), മാസൺ ഗ്രീൻവുഡ് (83) എന്നിവരുടെ ഗോളിൽ യുനൈറ്റഡ് കളിയിൽ തിരികെയെത്തി.
Next Story

