Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജോർഡൻ ചാമ്പ്യൻഷിപ് ഖത്തറിനെ തോൽപിച്ച് ഇറാൻ
text_fieldsbookmark_border
ദോഹ: ജോർഡനിൽ നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനലിൽ ഖത്തറിന് തോൽവി. കോച്ച് കാർലോസ് ക്വിറോസിന്റെ മുൻ ടീമായ ഇറാൻ 4-0ത്തിനാണ് ഖത്തറിനെ വീഴ്ത്തിയത്. ഹുസൈൻ കനാനിസാദിഗൻ ഇരട്ട ഗോൾ നേടിയപ്പോൾ അലിറിസ ജഹാൻബക്ഷ്, സർദർ അസ്മൗൻ എന്നിവർ ഓരോ ഗോൾ നേടി.
Next Story

