Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 47,000 രൂപ സംഭാവന നൽകി കേരളത്തിലെ ബാഴ്​സലോണ​ ആരാധകർ

text_fields
bookmark_border
കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 47,000 രൂപ സംഭാവന നൽകി കേരളത്തിലെ ബാഴ്​സലോണ​ ആരാധകർ
cancel
camera_alt

representative image

കോഴിക്കോട്: കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി സ്പാനിഷ് ഫുട്ബാൾ ക്ലബായ എഫ്.സി ബാഴ്​സലോണയുടെ കേരളത്തിലെ ആരാധകർ. ആരാധക കൂട്ടായ്മയായ ക്യൂളസ് ഓഫ് കേരളയാണ് 47,000 രൂപ സമാഹരിച്ച് കോവിഡ് 19 വാക്സിനേഷൻ ചാലഞ്ചിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.

കൂട്ടായ്മയിലെ 238 അംഗങ്ങളിൽ നിന്നാണ് തുക സമാഹരിച്ചത്. കഴിഞ്ഞ വർഷവും ക്യൂളസ് ഓഫ് കേരള ദുരിതാശ്വാസനിധിയിലേക്ക് ഒന്നര ലക്ഷം രൂപ നൽകിയിരുന്നു. ഇത് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പ്രത്യേകം എടുത്തുപറയുകയും ചെയ്​തിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - barcelona fans donation to cmrdf
Next Story