Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്പോർട്സ് കമൻ്റേറ്റർ ഷൈജു ദാമോദര​െൻറ അമ്മ അന്തരിച്ചു

text_fields
bookmark_border
സ്പോർട്സ് കമൻ്റേറ്റർ ഷൈജു ദാമോദര​െൻറ അമ്മ അന്തരിച്ചു
cancel

അരൂർ: പുത്തനങ്ങാടി അശകന്തറ വെളിയിൽ എ. ഐ ദാമോദര​െൻറ ( റിട്ട. ഫാക്ട് എഞ്ചിനീയറിംഗ് വർക്സ് )ഭാര്യ ലളിത (73) അന്തരിച്ചു. മക്കൾ: ഷൈജു ദാമോദരൻ ( TV സ്പോർട്സ് കമൻ്റേറ്റർ ) ബൈജു ദാമോദരൻ (എം.എം. സി ബാങ്ക് മട്ടാഞ്ചേരി ) മരുമക്കൾ: ആശ , പ്രിൻസി. ശവസംസ്കാരം ശനിയാഴ്‌ച രാവിലെ 10ന്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story