Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര: ആശ ഏകദിന സംഘത്തിലും; ട്വന്റി20യിൽ തുടർന്ന് സജന

text_fields
bookmark_border
ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര: ആശ ഏകദിന സംഘത്തിലും; ട്വന്റി20യിൽ തുടർന്ന് സജന
cancel
camera_alt

ആ​ശ ശോ​ഭ​ന, സ​ജ​ന സ​ജീ​വ​ൻ

ചെന്നൈ: ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന വനിത ഏകദിന, ട്വന്റി20 പരമ്പരകൾക്കും ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീമുകളെ പ്രഖ്യാപിച്ചു. മലയാളി സ്പിന്നറും ഓൾ റൗണ്ടറുമായ ആശ ശോഭന ഏകദിന, ട്വന്റി20 ടീമുകളിൽ ഇടംപിടിച്ചു.

മറ്റൊരു മലയാളി ഓൾ റൗണ്ടർ സജന സജീവനെ ട്വന്റി20 സ്ക്വാഡിൽ നിലനിർത്തി. ജൂൺ 16 മുതൽ ബംഗളൂരുവിലാണ് ട്വന്റി20 പരമ്പര. ഏക ടെസ്റ്റ് 28നും ഏകദിന പരമ്പര ജൂലൈ അഞ്ച് മുതലും ചെന്നൈയിൽ നടക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Series against South Africa: Asha also in ODI squad; Sajana in Twenty20
Next Story