Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടെസ്റ്റ് കമെന്ററിക്കിടെ ഹൃദയപ്രശ്നം; മുൻ ഓസീസ് ക്യാപ്റ്റൻ റിക്കി പോണ്ടിങ് ആശുപത്രിയിൽ

text_fields
bookmark_border
ടെസ്റ്റ് കമെന്ററിക്കിടെ ഹൃദയപ്രശ്നം; മുൻ ഓസീസ് ക്യാപ്റ്റൻ റിക്കി പോണ്ടിങ് ആശുപത്രിയിൽ
cancel

ആസ്ട്രേലിയ- വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് മത്സരത്തിൽ കമെന്ററിക്കിടെ ഹൃദയപ്രശ്നങ്ങളെ തുടർന്ന് മുൻ ഓസീസ് ക്രിക്കറ്റ് ടീം നായകൻ റിക്കി പോണ്ടിങ് ആശുപത്രിയിൽ. അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ പെർത്ത് സ്റ്റേഡിയം വിട്ട താരം ചികിത്സ തേടുകയായിരുന്നു. ആസ്ട്രേലിയയിൽ നടക്കുന്ന രണ്ടു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ ഏഴംഗ കമെന്ററി സംഘത്തിലൊരാളാണ് പോണ്ടിങ്. ബുധനാഴ്ചയാണ് മത്സരത്തിന് തുടക്കമായത്. പോണ്ടിങ് ആശുപത്രിയിലായതിനാൽ ഇനി കമെന്ററി പറയാനുണ്ടാകില്ലെന്ന് ചാനൽ 7 വക്താവ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ricky Ponting Rushed To Hospital After Suffering Health Scare during Australia vs West Indies Test
Next Story