Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.പി.എൽ: ടെലിവിഷൻ പ്രേക്ഷകരിൽ 28 ശതമാനം വർധന

text_fields
bookmark_border
ഐ.പി.എൽ: ടെലിവിഷൻ പ്രേക്ഷകരിൽ 28 ശതമാനം വർധന
cancel

ദുബൈ: യു.എ.ഇ അരങ്ങൊരുക്കിയ 13ാമത് ഐ.പി.എൽ ടെലിവിഷനിൽ കണ്ടത് മുൻ വർഷത്തെക്കാൾ 28 ശതമാനം കൂടുതൽ പേർ. പ്രതികൂല സാഹചര്യത്തിൽ നടന്ന ടൂർണമെൻറ് വിജയമാക്കുന്നതിൽ ടി.വിയിൽ കളി കണ്ടവരുടെ പങ്ക് വലുതാണെന്ന് ഐ.പി.എൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ പറഞ്ഞു.

ഡിജിറ്റൽ സ്പോർട്സ് ബ്രാൻഡായ ഡ്രീം 11 നെ മുഖ്യ സ്പോൺസറായി ലഭിച്ചത് മുതൽക്കൂട്ടായതായി അദ്ദേഹം കൂട്ടിച്ചേർത്തു. മാച്ച് കൗണ്ട് ഡൗൺ, ചാമ്പ്യൻ ഫാൻസ് വാൾ, വിർച്ച്വൽ ഗസ്​റ്റ്​ ബോക്സ് എന്നിവയൊക്കെ കളിയാസ്വാദനം മികച്ചതാക്കി.

എം.ഐ ലൈവുമായി മുംബൈ ഇന്ത്യൻസും സൂപ്പർ റോയൽസുമായി രാജസ്ഥാൻ റോയൽസും പോലുള്ള ടീമുകൾ മികച്ച ഡിജിറ്റൽ അനുഭവം സമ്മാനിച്ചു - പട്ടേൽ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - IPL 2020 28 percentage growth in TV audience
Next Story