Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രണോയ് ആസ്ട്രേലിയ ഓപൺ ബാഡ്മിന്റൺ ക്വാർട്ടറിൽ

text_fields
bookmark_border
പ്രണോയ് ആസ്ട്രേലിയ ഓപൺ ബാഡ്മിന്റൺ ക്വാർട്ടറിൽ
cancel

സിഡ്നി: മലയാളി താരം എച്ച്.എസ്. പ്രണോയ് ആസ്ട്രേലിയ ഓപൺ ബാഡ്മിന്റൺ ക്വാർട്ടർ ഫൈനലിൽ. ഇസ്രായേലിന്റെ മിഷ സിൽബർമാനെയാണ് അഞ്ചാം സീഡായ പ്രണോയ് തോൽപിച്ചത്.

സ്കോർ: 21-17, 21-15. ജപ്പാന്റെ കൊഡായ് നരോകയാണ് ക്വാർട്ടറിൽ പ്രണോയിയുടെ എതിരാളി. ഇന്ത്യയുടെ കിരൺ ജോർജ് ജപ്പാന്റെ കെന്റ നിഷിമോട്ടോയോട് തോറ്റ് പുറത്തായി. വനിതകളിൽ എട്ടാം സീഡ് ആകർഷി കശ്യപ് ആസ്ട്രേലിയയുടെ കയ് കീ ബെർനിസിനെ തോൽപിച്ച് ക്വാർട്ടറിലെത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Prannoy in Australia Open Badminton Quarters
Next Story