Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോ​ൺ​ഗ്ര​സ് ഓ​ഫി​സി​ലേ​ക്ക് ഫ​ർ​ണി​ച്ച​റു​ക​ൾ ന​ൽ​കി

text_fields
bookmark_border
കോ​ൺ​ഗ്ര​സ് ഓ​ഫി​സി​ലേ​ക്ക് ഫ​ർ​ണി​ച്ച​റു​ക​ൾ ന​ൽ​കി
cancel

റി​യാ​ദ് / മ​ല​പ്പു​റം: പു​തു​താ​യി നി​ർ​മി​ച്ച മ​ല​പ്പു​റം വെ​ട്ട​ത്തൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫി​സി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ഫ​ർ​ണി​ച്ച​റു​ക​ൾ റി​യാ​ദ് മ​ല​പ്പു​റം ജി​ല്ല ഒ.​ഐ.​സി.​സി ക​മ്മി​റ്റി സം​ഭാ​വ​ന​യാ​യി ന​ൽ​കി. മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റും പ്ര​വാ​സി നേ​താ​വു​മാ​യ എം.​ടി. അ​ബ്ദു, പ​രീ​ദ് പ​ട്ടാ​മ്പി എ​ന്നി​വ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് കെ.​വി അ​ബ്ദു​ൽ ഹ​മീ​ദി​ന് തു​ക കൈ​മാ​റി. ജി​ല്ല നേ​താ​ക്ക​ളാ​യ സൈ​നു​ദ്ധീ​ൻ വെ​ട്ട​ത്തൂ​ർ, മു​ജീ​ബ് മ​ണ്ണാ​ർ​മ​ല, ശി​ഹാ​ബ് അ​രി​പ്പ​ൻ എ​ന്നി​വ​ർ ഫ​ണ്ട് സ​മാ​ഹ​രി​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി. ച​ട​ങ്ങി​ൽ ഡി.​സി.​സി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ.​ഇ. ഹം​സ ഹാ​ജി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ കെ.​കെ. ന​ഈം, പ​ഞ്ചാ​യ​ത്ത് മെം​ഢ​ർ ജ​ലീ​ൽ ക​ണ​ക്ക​പ്പി​ള്ള, പി. ​രാ​ജ​ൻ, കു​ഞ്ഞാ​ണി പു​ത്ത​ൻ​പീ​ടി​ക, അ​ഷ്‌​റ​ഫ് ഏ​ലം​കു​ള​യാ​ൻ, അ​ലി​മാ​ൻ പ​ന്ത​ലൂ​ർ, അ​ബ്ദു​ല്ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Riyadh OICC Donates Furniture
Next Story