Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് അ​നു​സ്മ​ര​ണ പ​രി​പാ​ടി ന​ട​ത്തി

text_fields
bookmark_border
ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് അ​നു​സ്മ​ര​ണ പ​രി​പാ​ടി ന​ട​ത്തി
cancel

റി​യാ​ദ്: ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് അ​നു​സ്മ​ര​ണ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.‘

​നി​ർ​ഭ​യ രാ​ഷ്ട്രീ​യ​ത്തി​ന്റെ കാ​ൽ​പ്പാ​ടു​ക​ൾ മാ​യു​ന്നി​ല്ല’ പ്ര​മേ​യ​ത്തി​ൽ റി​യാ​ദ് ബ​ത്ത​യി​ലെ സ​ബ​ർ​മ​തി​യി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ യോ​ഗം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്റ് ന​വാ​സ് വെ​ള്ളി​മാ​ടു​കു​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്റ് സി​ദ്ദീ​ഖ് ക​ല്ലു​പ​റ​മ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ബ്രാ​ഹിം സു​ബ്ഹാ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

നാ​ട്ടി​ൽ നി​ര്യാ​ത​നാ​യ ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല മു​ൻ ഭാ​ര​വാ​ഹി ഷാ​ജി​യു​ടെ വി​യോ​ഗ​ത്തി​ൽ മൗ​ന പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് പ​രി​പാ​ടി ആ​രം​ഭി​ച്ച​ത്. ഗ്ലോ​ബ​ൽ ക​മ്മി​റ്റി മെം​ബ​ർ നൗ​ഫ​ൽ പാ​ല​ക്കാ​ട​ൻ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ക്കീ​ർ ദാ​ന​ത്ത്, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ അ​മീ​ർ പ​ട്ട​ണ​ത്ത്, ര​ഘു​നാ​ഥ് പ​റ​ശ്ശി​നി​ക്ക​ട​വ്, ഇ​ടു​ക്കി ജി​ല്ല പ്ര​സി​ഡ​ന്റ് ഷാ​ജി മ​ഠ​ത്തി​ൽ, എ​റ​ണാ​കു​ളം ജി​ല്ല പ്ര​സി​ഡ​ന്റ് മാ​ത്യു, ക​ണ്ണൂ​ർ ജി​ല്ല പ്ര​സി​ഡ​ന്റ് സ​ന്തോ​ഷ്, അ​ഡ്വ. അ​ജി​ത്, പ്ര​ഭാ​ക​ര​ൻ ഒ​ള​വ​ട്ടൂ​ർ, മു​ത്തു പാ​ണ്ടി​ക്കാ​ട്, ബ​ഷീ​ർ വ​ണ്ടൂ​ർ, അ​ക്ബ​ർ ബാ​ദു​ഷ, ഫൈ​സ​ൽ ത​മ്പ​ല​ക്കോ​ട​ൻ, ഷ​റ​ഫു ചി​റ്റ​ൻ, സൈ​നു​ദ്ധീ​ൻ വെ​ട്ട​ത്തൂ​ർ, ഉ​മ​റ​ലി അ​ക്ബ​ർ, അ​ൽ​ത്താ​ഫ് കോ​ഴി​ക്കോ​ട്, ഷ​റ​ഫു​ദ്ദീ​ൻ, നി​സാം, റ​ഫീ​ഖ് പ​ട്ടാ​മ്പി, ഭാ​സ്ക്ക​ര​ൻ, ഉ​ണ്ണി വാ​ഴൂ​ർ, റ​ഫീ​ഖ് കൊ​ടി​ഞ്ഞി തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സ​മീ​ർ മാ​ളി​യേ​ക്ക​ൽ സ്വാ​ഗ​ത​വും അ​ൻ​സാ​ർ വാ​ഴ​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Aryadan Muhammed Memorial Riyadh
Next Story