Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.സി വേണുഗോപാല്‍ രാഹുല്‍ ഗാന്ധിയെ വിഡ്ഢിവേഷം കെട്ടിക്കുന്നുവെന്ന് എ.എം ആരിഫ്

text_fields
bookmark_border
കെ.സി വേണുഗോപാല്‍ രാഹുല്‍ ഗാന്ധിയെ വിഡ്ഢിവേഷം കെട്ടിക്കുന്നുവെന്ന് എ.എം ആരിഫ്
cancel

ആലപ്പുഴ: കോൺ​ഗ്രസ് നേതാവ് കെ.സി വേണു​ഗോപാൽ കെ.സി വേണുഗോപാല്‍ രാഹുല്‍ ഗാന്ധിയെ വിഡ്ഢിവേഷം കെട്ടിക്കുന്നുവെന്ന് ആലപ്പുഴ ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എ.എം ആരിഫ്. രാഹുലും പ്രിയങ്കയും ഒരുമിച്ച് ആലപ്പുഴയിൽ വന്നാലും ഒരു ചുക്കും സംഭവിക്കില്ലെന്നും ആരിഫ് പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കായംകുളത്ത് നാം കണ്ടതാണ്. രാഹുലും പ്രിയങ്കയും അരിത ബാബുവിന്‍റെ വീട്ടിലെത്തിയപ്പോള്‍ വലിയ ഓളമായിരുന്നു. എന്നിട്ട് എന്തായി എന്നും അരിത തോറ്റില്ലേ എന്നും ആരിഫ് ചോദിച്ചു.

രാഹുൽ ഗാന്ധിയുടെ ഇമേജ് കളയിക്കുന്നതില്‍ പ്രധാനി വേണുഗോപാലെന്നും ആരിഫ് വിമർശിച്ചു. ജനറല്‍ സെക്രട്ടറിയിലേക്ക് എല്ലാ അധികാരവും കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് രാഹുലിനെ കോമാളിയാക്കുന്നത്. ദയവ് ചെയ്ത് രാഹുലിനെ വേണുഗോപാൽ മോശക്കാരനാക്കരുത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - AM Arif says KC Venugopal is making a fool of Rahul Gandhi
Next Story