Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു
text_fieldsbookmark_border
മാനന്തവാടി: വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. വാളാട് പാറക്കൽ മമ്മൂട്ടിയുടെ മകൾ റുഷ്ദ ഫാത്തിമ (12) ആണ് മരിച്ചത്. രാവിലെ മദ്റസയിലേക്ക് പോകുമ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. തുടർന്ന് മാനന്തവാടിയിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
Next Story

