Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എൻജിനീയറിങ് വിദ്യാർഥിനി കോളജ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ
text_fieldsbookmark_border
അഞ്ജന
കഴക്കൂട്ടം: എൻജിനീയറിങ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കഴക്കൂട്ടം മരിയൻ എൻജിനീയറിങ് കോളജിലെ മൂന്നാംവർഷ ആർക്കിടെക് വിദ്യാർഥിനിയായ അഞ്ജനയെ(21)യാണ് കോളജ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അടൂർ വേപ്പുപുര നന്ദനത്തിൽ സാൽകുമാർ-ബിന്ധു ദമ്പതികളുടെ മകളാണ്.
രാവിലെ ഭക്ഷണം കഴിക്കാനെത്താത്തതിനാൽ സഹപാഠി മുറിയിലെത്തി നോക്കിയപ്പോഴാണ് വിവരം അറിഞ്ഞത്. ഗുളികകൾ അമിത അളവിൽ കഴിച്ചതാകാം മരണകാരണമെന്നാണ് പൊലീസ് നിഗമനം.
ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചയിൽ. കഴക്കൂട്ടം പൊലീസ് കേസെടുത്തു.
Next Story

