Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാസ്തു വിദഗ്ധൻ നിഷാന്ത് നാരായണൻ അന്തരിച്ചു

text_fields
bookmark_border
nishant narayanan
cancel

തിരുവനന്തപുരം: അന്താരാഷ്ട്ര പ്രശസ്തനായ വാസ്തു വിദഗ്ധൻ നിഷാന്ത് നാരായണൻ (51) ദുബൈയിൽ അന്തരിച്ചു. 28 വർഷമായി ദുബൈ ശൈഖ്​ സായിദ് റോഡിൽ പ്രവർത്തിക്കുന്ന 'അലാഡിൻ' കമ്പനിയുടെ മാനേജിങ്​ ഡയറക്ടറായിരുന്നു.

ദുബൈ, ഒമാൻ, മാൾട്ട, കസാഖ്​സ്ഥാൻ, സ്വിറ്റ്സർലൻഡ്​, സ്പെയിൻ, മൊസാംബിക്​ എന്നീ രാജ്യങ്ങളിലെ ഭരണാധികാരികളുടെ കുടുംബങ്ങളിലെ വാസ്തു ഉപദേശകൻ കൂടിയായിരുന്നു നിഷാന്ത് നാരായണൻ.

കണ്ണൂർ താണ സ്വദേശിയായ നിഷാന്ത് നാരായണൻ ന്യൂമറോളജിയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. കൊല്ലം എസ്.എൻ കോളജിൽ നിന്ന്​ വിരമിച്ച പ്രഫസർ മുരാരിയുടെ മകൾ ഗംഗയാണ് ഭാര്യ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Architect Nishant Narayanan passes away
Next Story