Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഭിഭാഷക കുഴഞ്ഞുവീണ് മരിച്ചു
text_fieldsbookmark_border
അഡ്വ. ഇന്ദു ജി. പിള്ള
പന്തളം: ചെങ്ങന്നൂർ ഇടനാട് കള്ളാലിൽ ദേവകി മന്ദിരത്തിൽ അഭിലാഷ് യശോധരെൻറ ഭാര്യ അഡ്വ. ഇന്ദു ജി. പിള്ള (39) കുഴഞ്ഞുവീണ് മരിച്ചു.
പത്തനംതിട്ട ബാറിലെ അഭിഭാഷകയായിരുന്നു. വ്യാഴാഴ്ച രാവിലെ പന്തളത്തെ വാടകവീട്ടിൽ കുഴഞ്ഞുവീണതിനെത്തുടർന്ന് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. മകൾ: നിധിക നായർ. പരേതനായ അഡ്വ. ജി. ഗോപാലകൃഷ്ണ പിള്ളയുടെയും ആർ. സരസ്വതിയമ്മയുടെയും മകളാണ്.
സംസ്കാരം വെള്ളിയാഴ്ച രണ്ടിന് ഇടനാട്ടിലെ വീടുവളപ്പിൽ.
Next Story

