Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുൻ സന്തോഷ്‌ ട്രോഫി താരം ആസിഫ് സഹീറിന്‍റെ പിതാവ് മരിച്ചു

text_fields
bookmark_border
മുൻ സന്തോഷ്‌ ട്രോഫി താരം ആസിഫ് സഹീറിന്‍റെ പിതാവ് മരിച്ചു
cancel

മമ്പാട്: മുൻ സന്തോഷ്‌ ട്രോഫി താരങ്ങളായ ആസിഫ് സഹീർ, ശബീറലി എന്നിവരുടെ പിതാവ് തച്ചങ്ങോടർ വലിയ മാനുകോയ എന്ന മുഹമ്മദ് (82) മരിച്ചു.

ഭാര്യ: ഖദീജ. ഹബീബ് റഹ്മാൻ (ജിദ്ദ), അബ്ദുൽ ഗഫൂർ (ജിദ്ദ) ഷഫീഖ് (എ.ജി.സി ഓഫീസ് ) സുനിത എന്നിവർ മക്കളാണ്. ഖബറടക്കം വൈകുന്നേരം മൂന്നിന് മമ്പാട് വലിയ പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story