Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അരിപ്പാറ വെള്ളച്ചാട്ടത്തിൽ വിദ്യാർഥി മുങ്ങിമരിച്ചു

text_fields
bookmark_border
അരിപ്പാറ വെള്ളച്ചാട്ടത്തിൽ വിദ്യാർഥി മുങ്ങിമരിച്ചു
cancel
camera_alt

സൽസബീൽ

തിരുവമ്പാടി: ആനക്കാംപൊയിൽ അരിപ്പാറ വെള്ളച്ചാട്ടത്തിൽ വിദ്യാർഥി മുങ്ങിമരിച്ചു. വടകര കോട്ടക്കൽ ബീച്ചിലെ സൽസബീൽ (18) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം.

സൽസബീലിനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വടകര കോട്ടക്കൽ സ്വദേശികളായ അഞ്ച് സുഹൃത്തുക്കൾക്കൊപ്പം അരിപ്പാറയിൽ വിനോദയാത്രക്കായി എത്തിയതായിരുന്നു. പയ്യോളി കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്.

പിതാവ്: സൈനുദ്ദീൻ. പിതാവ്: സൈനുദ്ദീൻ. മാതാവ്: ഹസീന. സഹോദരങ്ങൾ: സൽമാൻ, നഷ്‌വ അംറിൻ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Student drowned to death at Arippara wateralls
Next Story