Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തീപൊള്ളലേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു
text_fieldsbookmark_border
കൂത്തുപറമ്പ്: തീപൊള്ളലേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു. ആമ്പിലാട് ഇടയിൽപീടികയിലെ ഇടവലത്തുംപൊയിൽ വീട്ടിൽ പി. സുനിതയാണ് (33) മരിച്ചത്.
രണ്ടു ദിവസം മുമ്പാണ് യുവതിയെ സ്വന്തം വീട്ടിൽ തീപൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചക്കര ചാത്തുവിെൻറയും പി. പ്രേമിയുടെയും മകളാണ്. പാതിരിയാട്ടെ അനീഷാണ് ഭർത്താവ്. മകൾ: അർച്ചന. സഹോദരങ്ങൾ: സുരേഷ്, വിനീഷ്.
Next Story

