Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്ത് മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
കുവൈത്ത് മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
cancel

കുവൈത്ത് സിറ്റി: കുവൈത്തിൽ ദീർഘകാലമായി പ്രവാസിയായിരുന്ന തൃശൂർ വടക്കേക്കാട് പഞ്ചായത്ത് നായരങ്ങാടി സ്വദേശി നാറാണത്ത് അബ്ദുറഹ്മാൻ (79) നാട്ടിൽ നിര്യാതനായി. അബ്ബാസിയയിൽ ദീർഘകാലം 'അബ്ബാസിയ സൂപ്പർമാർക്കറ്റ്' നടത്തിയിരുന്ന അബ്ദുറഹ്മാൻ സാമൂഹിക-വ്യാപാര രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: ഫാത്തിമ. ​മക്കൾ: സബിദ, നാദിയ, സിയാദ്, സയീദ്. ​മരുമക്കൾ: മൻസൂർ, റിൻസി, മാജിദ, പരേതനായ ഫൈസൽ വിന്നേഴ്സ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Former Kuwaiti expatriate dies in his homeland
Next Story